ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ …

ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ് Read More

ജൂണ്‍ 5നും 6നും ജനകീയ ശുചീകരണ യജ്‌ഞം

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജൂൺ അഞ്ച്‌, ആറ്‌ തീയതികളിൽ സംസ്ഥാനത്താകെ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും സംഘടിപ്പിക്കും. ബുധനാഴ്‌ച മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്‌തു. തുടർന്ന്‌ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ, ആരോഗ്യ മന്ത്രി …

ജൂണ്‍ 5നും 6നും ജനകീയ ശുചീകരണ യജ്‌ഞം Read More

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് Read More