റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അസം-മിസോറം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ വടക്കുകിഴക്കന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററി(എന്‍.ഇ.എസ്.എ.സി)ന് ചുമതല നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമുള്ളത്.ആഭ്യന്തരമന്ത്രി അമിത് ഷാ മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച നിര്‍ദേശമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *