മലപ്പുറം: ലേലം
മലപ്പുറം: ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്ലാരി ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ടയറുകള്‍, ട്യൂബുകള്‍, സ്‌പെയര്‍പാര്‍ട്‌സ്, വേസ്റ്റ് ഓയില്‍ എന്നിവ ജനുവരി അഞ്ചിന് രാവിലെ 11.30ന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ കമാണ്ടന്റ്, ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയെന്റെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ തപാല്‍ വഴിയോ കമാണ്ടന്റ്, …
മലപ്പുറം: ലേലം Read More