റേഷൻ കാർഡ് ആധാർ ലിങ്കിങ്: റേഷൻ കടകളിൽ പരിശോധന

എൻ.എഫ്.എസ്.എ. റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുകളുമായി ലിങ്ക് ചെയ്യുന്നതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്കിലെ വിവിധ റേഷൻ കടകളിൽ പരിശോധന നടത്തി. ആധാർ ലിങ്കിങ്ങിൽ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു …

റേഷൻ കാർഡ് ആധാർ ലിങ്കിങ്: റേഷൻ കടകളിൽ പരിശോധന Read More