കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി
വയനാട് കളക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിർവഹിച്ചു. സിവില്‍ സ്റ്റേഷനില്‍ റവന്യു വിഭാഗം, സര്‍വ്വെ വകുപ്പ്, ആര്‍.ടി.ഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, …
കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി Read More