എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍  ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നുവരെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ ലഭിക്കുന്നതല്ല. ഈ കാലയളവില്‍ സിവില്‍ രജിസ്ട്രേഷന്‍സ് (ജനന മരണ വിവാഹ രജിസ്ട്രേഷന്‍) സംബന്ധിച്ച യാതൊരു അപേക്ഷകളും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതല്ല. …

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ Read More