ആലപ്പുഴ: ജില്ലയില്‍ പൊതുവിതരണ വകുപ്പ് ഇ-ഓഫീസ് സംവിധാനത്തില്‍
ആലപ്പുഴ: പൊതുവിതരണ വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം. എല്ലാ ഓഫീസുകളിലെയും ഫയലുകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സുക്ഷിക്കാനും ക്രമീകരണമുണ്ട്. പൊതുജനങ്ങൾക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെതന്നെ അപേക്ഷകളുടെയും …