
തീയേറ്ററുകള്‍ക്ക് തിരിച്ചടിയായി വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീയേറ്ററുകള്‍ വീണ്ടും അടച്ചിടേണ്ടി വന്നതില്‍ പ്രതിഷേധവുമായി തീയേറ്ററുടമകളും പ്രേക്ഷകരും. അടച്ചിടീലില്‍ കോടികളുടെ നഷ്ടമാണുണ്ടായിട്ടുളളത്. കോവിഡ് നല്‍കിയ നഷ്ടക്കണക്കില്‍ നിന്ന് തിരിച്ച് കയറുന്നതിനിടെയാണ് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയം …
തീയേറ്ററുകള്‍ക്ക് തിരിച്ചടിയായി വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം Read More