മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് പ്രതിപക്ഷ നേതാവ്
ഇടുക്കി: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂട്ടി ആസൂത്രണം ചെയ്താണ് എല്ലാം നടപ്പാക്കിയത്. സംയുക്ത പരിശോധനയുടെ വിവരങ്ങളെല്ലാം പുറത്തുവന്നു. ഇത് ആരും അറിഞ്ഞില്ലെന്നാണ് സർക്കാർ പറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന …
മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് പ്രതിപക്ഷ നേതാവ് Read More