ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു

April 10, 2021

പാലക്കാട്: കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് 10/04/21 ശനിയാഴ്ച തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്. ഹിന്ദു – …

സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു ഐക്യവേദി

May 25, 2020

കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ 73 വര്‍ഷമായി …

കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം

May 25, 2020

കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തതിരേയാണ് …