കേന്ദ്രപദ്ധതി നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്നു സി.എ.ജി. റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ ഉദയ് ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്കു ഗുരുതരവീഴ്ചയെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കിയിട്ടും സാമ്പത്തികപുരോഗതി കൈവരിക്കാനായില്ല. 2015 മുതല്‍ 2021 വരെ ബോര്‍ഡ് തുടര്‍ച്ചയായി നഷ്ടത്തിലായി. കടബാധ്യത വര്‍ധിക്കാന്‍ ജീവനക്കാരുടെ …
കേന്ദ്രപദ്ധതി നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്നു സി.എ.ജി. റിപ്പോര്‍ട്ട് Read More