രണ്ട് വർഷം മുൻപ് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു: ആർക്കും പരിക്കില്ല

ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു. കുട്ടികൾ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. രണ്ട് വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകർന്നത്. കുട്ടികളുടെ കളിക്കാൻ ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ …

രണ്ട് വർഷം മുൻപ് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു: ആർക്കും പരിക്കില്ല Read More

വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു

കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. തിങ്കളാഴ്ച(04/10/21)പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം കൊയ്ലി പവിത്രൻ്റെ ഭാര്യയാണ്. മരത്തിൻ്റെ മച്ചാണ് മുറിയിൽ ഉണ്ടായിരുന്നത്. അത് തകർന്നുവീഴുകയായിരുന്നു. മച്ചിനു കാലപ്പഴക്കം …

വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു Read More