
റിപ്പോര്‍ട്ട്
രണ്ട് വർഷം മുൻപ് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു: ആർക്കും പരിക്കില്ല
By ന്യൂസ് ഡെസ്ക്
•
June 14, 2022
ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു. കുട്ടികൾ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. രണ്ട് വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകർന്നത്....
Read full story


