മാതൃകാ പോലീസ് സ്‌റ്റേഷനൊരുക്കി താനൂര്‍ പോലീസ്
താനൂര്‍: ഔഷധച്ചെടി തോട്ടം, കുട്ടി സൗഹൃദയിടം, വായനശാല,വയോജന സഹായ കേന്ദ്രം, നിയമ സഹായ കേന്ദ്രം എന്നിവയെല്ലാം ഒരുക്കി മാതൃകാ പോലീസ് സ്‌റ്റേഷന്‍. ഒപ്പം വലിയൊരു ബാറ്റ്മിന്റന്‍ കോര്‍ട്ടും. കാലങ്ങളായി നിന്നുതിരിയാന്‍ ഇടമില്ലാതിരുന്ന താനൂര്‍ പോലസ് സ്‌റ്റേഷനാണ് സിഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ …
മാതൃകാ പോലീസ് സ്‌റ്റേഷനൊരുക്കി താനൂര്‍ പോലീസ് Read More