പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ കൈക്കാരന്‍ മരിച്ചു

കടുത്തുരുത്തി: പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ സ്‌കഫോള്‍ഡിംഗ് ചെരിഞ്ഞു താഴെ വീണ് പരിക്കേറ്റ കൈക്കാരന്‍ മരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫ് ഫിലിപ്പ് (ഔസേപ്പച്ചന്‍ -53) ആണ് മരിച്ചത്. ആസാം സ്വദേശികളായ ലോകന്‍ കിഷ്‌ക്കു, റോബി റാം സോറന്‍ …

പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ കൈക്കാരന്‍ മരിച്ചു Read More