വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

ചുള്ളിയോട്: കെ.എസ്.ആര്‍.ടി.സി. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാറുടെ മകന്‍ അസ്ലമിന്റെ കൈയാണ് അറ്റുപോയത്. ചൊവ്വാഴ്ച (17.01.2023) രാവിലെയാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. …

വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു Read More