വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 11 മുതല്‍ 20 വരെ; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍  അവലോകന യോഗം .  നവംബര്‍ 11  മുതല്‍ 20 വരെ …

വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 11 മുതല്‍ 20 വരെ; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം Read More