അഹമ്മദാബാദിലെ അലാഡിയം മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എസ്ജി ഹൈവേയിലെ താൽതേജി സമീപമുള്ള അലാഡിയം മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു.ഭഗ്വ സേന എന്ന പേരിലുള്ള ഹൈന്ദവസംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. മതങ്ങളുടെ ആഘോഷപരിപാടികൾ എതിർക്കുന്നത് സംഘടനയുടെ നിലപാടല്ല മാളിലെ ക്രിസ്മസ് …
അഹമ്മദാബാദിലെ അലാഡിയം മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു Read More