മത്തായിയുടെ മരണത്തില്‍ അരുണിന്റെ പങ്ക് സിബിഐ അന്വേഷിക്കുന്നു
പത്തനംതിട്ട: ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ കസ്‌റ്റഡി മരണത്തില്‍ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി സിബിഐ. മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. മത്തായിയുടെ മണിയാറിലെ വീട് വനപാലകര്‍ക്ക് കാണിച്ചുകൊടുത്തത് അരുണാണ്. മത്തായിയെ …
മത്തായിയുടെ മരണത്തില്‍ അരുണിന്റെ പങ്ക് സിബിഐ അന്വേഷിക്കുന്നു Read More