കോവിഡ് വാക്‌സിന്‍ 15574 പേര്‍ക്ക് നല്‍കി

കൊല്ലം: ജില്ലയില്‍ ഇതുവരെ 15574 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഫെബ്രുവരി 5ന് 650 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.ബെന്‍സിഗര്‍ ആശുപത്രി-70, ജില്ലാ ആയൂര്‍വേദ ആശുപത്രി-100, ചിതറ മാങ്കോട് എഫ് എച്ച് സി-99, …

കോവിഡ് വാക്‌സിന്‍ 15574 പേര്‍ക്ക് നല്‍കി Read More