ചിരുവിന്‍റെ മകന്‍ ചിന്തു,പേരിന്റെ രഹസ്യം വെളിപ്പെടുത്തി മേഘ്നയുടെ അച്ഛൻ
ചിരഞ്ജീവി സര്‍ജയുടെ പെട്ടെന്നുള്ള മരണത്തിൻ്റെ ആഘാതത്തിൽ നിന്ന് സിനിമാ ലോകവും ചിരജ്ഞീവിയുടെ കുടുംബവും മുക്തിനേടിയിട്ടില്ല. എങ്കിലും ചുരുവിൻ്റെ കുഞ്ഞിൻ്റെ വരവോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി തിരികെയെത്തി തുടങ്ങി. ഇക്കഴിഞ്ഞ 22നാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ …
ചിരുവിന്‍റെ മകന്‍ ചിന്തു,പേരിന്റെ രഹസ്യം വെളിപ്പെടുത്തി മേഘ്നയുടെ അച്ഛൻ Read More