വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് …

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ Read More

ഇടുക്കിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനങ്ങളിറങ്ങി

ഇടുക്കി: മൊട്ടവാലൻ, ചക്കകൊമ്പൻ എന്നീ കാട്ടുകൊമ്പൻമാർ വീണ്ടും ഇടുക്കിയിലെ ജനവാസമേഖലയിൽ ഇറങ്ങി. ചിന്നക്കനാലിലെ ജനവാസ മേഖലയിലാണ് കാട്ടുകൊമ്പന്മാർ ഇറങ്ങിയത്. ചിന്നക്കനാലിലെ എൺപത് ഏക്ക‍ർ മേഖലയിലാണ് മൊട്ടവാലനുള്ളത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിൽ കാട്ടാനയെ മേഖലയിൽ നിന്നും ഓടിച്ചുവിട്ടു. …

ഇടുക്കിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനങ്ങളിറങ്ങി Read More

ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിൽ വീടിനോടു ചേർന്നു നായയെ പൂട്ടുന്ന തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 301 കോളനി സ്വദേശി തരുണിനെയാണ് (23) 2022 ഓ​ഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 6 ന് …

ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു Read More

ഫണ്ട് ചിലവാക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററി. ഒടുവില്‍ കര്‍ഷകരുടെ ഭൂമിയും വനമാക്കി

ഇടുക്കി: വനസംരക്ഷണത്തിന്റെ പേരില്‍ വനം വകുപ്പ് നടത്തുന്ന കളികള്‍ പുറത്താകുന്നു. സാമൂഹ്യ വനവല്‍ക്കരണം അടക്കം ഫണ്ടുകള്‍ ചിലവിടാന്‍ റവന്യൂ ഭൂമിയില്‍ പ്ലാന്റേഷന്‍ ആരംഭിക്കുകയും ഒടുവില്‍ പരിസരത്തെ കൃഷിക്കാരുടെ ഭൂമികൂടി വനമാക്കി മാറ്റി മുന്നേറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ താല്‍പര്യങ്ങളും അതുമൂലം താമസക്കാര്‍ അനുഭവിക്കുന്ന …

ഫണ്ട് ചിലവാക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററി. ഒടുവില്‍ കര്‍ഷകരുടെ ഭൂമിയും വനമാക്കി Read More

കൊല്ലാനോടിച്ച കാട്ടാന വീടിനടുത്ത് കാവൽ. വനംവകുപ്പ് അറിഞ്ഞ മട്ടില്ല.

ഇടുക്കി: രാവിലെ ജോലിക്ക് പോയ ആദിവാസിയുവാവ് കാട്ടുകൊമ്പനിൽ നിന്ന് രക്ഷപെട്ടത് നൂല് വ്യത്യാസത്തിൽ. പക്ഷെ ആനക്കലി അടങ്ങിയിട്ടില്ല. വീടിനടുത്ത് ആളെ കാത്ത് കാവലാണ്. രാത്രിയിലും കാട്ടുകൊമ്പൻ കാത്തുനിൽക്കുന്നതോർത്ത് നടുങ്ങി തറമാടത്തിൽ ആദിവാസി കുടുംബം. വനംവകുപ്പിനെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇടുക്കി ജില്ലയിൽ …

കൊല്ലാനോടിച്ച കാട്ടാന വീടിനടുത്ത് കാവൽ. വനംവകുപ്പ് അറിഞ്ഞ മട്ടില്ല. Read More

സുപ്രീംകോടതി വിധി: ഹർത്താലിൽ ചിന്നക്കനാലിൽ കർഷകർ വഴി തടഞ്ഞു

ഇടുക്കി : വന്യജീവികേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ വരെ ഉള്ള ജനവാസമേഖലകളും കൃഷിയിടങ്ങളും റിസർവ് ഫോറസ്റ്റായി മാറ്റുന്ന വിധം ഉണ്ടായിരിക്കുന്ന വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷമുന്നണി ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും കർഷകർ വഴി തടഞ്ഞു. ജില്ല രാവിലെത്തന്നെ നിശ്ചലമായി …

സുപ്രീംകോടതി വിധി: ഹർത്താലിൽ ചിന്നക്കനാലിൽ കർഷകർ വഴി തടഞ്ഞു Read More

വനം-റവന്യൂ വകുപ്പുകളുടെ അനീതിക്കെതിരെ ചിന്നക്കനാലിൽ പ്രക്ഷോഭം

ഇടുക്കി : ചിന്നക്കനാലില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നു. വനംവകുപ്പിന്റെ താത്പര്യത്തിനായി റവന്യൂ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് കര്‍ഷകപ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം തിങ്കളാഴ്ച (30-05-2022) വൈകീട്ട് 7 മണിക്ക്‌ സിംഗുകണ്ടത്ത് നടന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ കുടിയേറ്റ …

വനം-റവന്യൂ വകുപ്പുകളുടെ അനീതിക്കെതിരെ ചിന്നക്കനാലിൽ പ്രക്ഷോഭം Read More

ചിന്നക്കനാലില്‍ മെയ് 24 ന് നടത്താനിരുന്ന റവന്യൂ വകുപ്പിന്റെ പരിശോധന മാറ്റി വച്ചു.

ചിന്നക്കനാല്‍ : താമസിക്കുന്ന ഭൂമിക്ക്‌ പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നവര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നോട്ടീസ്‌. കയ്യേറ്റഭൂമി എന്ന്‌ കാട്ടി ഉടമകളോട്‌ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഹൈക്കോടതിയില്‍ നിന്നും റവന്യൂ വകുപ്പിന്‌ അനുകൂലമായ സാഹചര്യം ഉണ്ടായതോടെ കേസില്‍ കക്ഷികളായിട്ടുളള 12 പേര്‍ക്കാണ്‌ …

ചിന്നക്കനാലില്‍ മെയ് 24 ന് നടത്താനിരുന്ന റവന്യൂ വകുപ്പിന്റെ പരിശോധന മാറ്റി വച്ചു. Read More

കാട്ടാന കൊന്ന ആളുടെ മൃതദേഹം ഫോറസ്റ്റ് സ്റ്റേഷനിൽ ഉപേക്ഷിച്ച് നാട്ടുകാർ

ഇടുക്കി : ചിന്നക്കനാലിൽ 30 – 03 – 2022 ന് പുലർച്ചെ വീട്ടുമുറ്റത്ത് വെച്ച് കൊലപ്പെടുത്തിയ സിംഗുകണ്ടം കൃപാസനത്തിൽ ബാബുവിനെ മൃതദേഹം നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് സ്റ്റേഷനിൽ ഉപേക്ഷിച്ചത് സംഘർഷമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ പ്രതിഷേധം ശാന്തമ്പാറ …

കാട്ടാന കൊന്ന ആളുടെ മൃതദേഹം ഫോറസ്റ്റ് സ്റ്റേഷനിൽ ഉപേക്ഷിച്ച് നാട്ടുകാർ Read More

ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്

ഇടുക്കി: ജനവാസകേന്ദ്രങ്ങൾക്ക് നടുവിലെ റവന്യൂ ഭൂമിയിൽ തീയിട്ട് പുതിയ പരീക്ഷണത്തിലാണ് ചിന്നക്കനാലിൽ വനം വകുപ്പ്. കാട്ടാനകൾ ആളെ കൊല്ലുന്നതും കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമായ ചിന്നക്കനാൽ മേഖലയിലെ പട്ടയ ഭൂമിയിലും റവന്യൂ ഭൂമിയിലും ഉള്ള പുൽമേടുകൾക്ക് തീ കൊളുത്തുന്ന നടപടിയാണ് കർഷകരുടെയും …

ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ് Read More