ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി

ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 23കാരിയായ നിയമ വിദ്യാര്‍ഥിനി 72കാരിയായ സ്വാമി ചിന്‍മയാനന്ദിനെതിരായ മൊഴിമാറ്റിയത്. മാത്രമല്ല, ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരേ …

ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി Read More