ചൈനീസ് ഫോണുകളുടെ വില്‍പ്പന തടയാന്‍ നീക്കവുമായി കേന്ദ്രം
ന്യുഡല്‍ഹി:12,000 രൂപയില്‍ താഴെ വിലയുളള ചൈനീസ് ഫോണുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. നീ അഭ്യന്തര ബ്രാന്‍ഡുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കാനാണ് 150 ഡോളറിന് (12,000രുപ)താഴെവിലയുളള ചൈനീസ് ഫോണുകളുടെ വില്‍പ്പന തടയാന്‍ നീക്കം നടത്തുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് ബ്രാന്‍ഡുകളുടെ കടന്നുവരവിന് മുമ്പ് ഇന്ത്യന്‍ …
ചൈനീസ് ഫോണുകളുടെ വില്‍പ്പന തടയാന്‍ നീക്കവുമായി കേന്ദ്രം Read More