റിപ്പോര്‍ട്ട്

ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്.

By ന്യൂസ് ഡെസ്ക് February 14, 2023
ന്യൂയോര്‍ക്ക്: ചൈനീസ് ചാരബലൂണുകള്‍ എന്നാരോപിച്ച് അമേരിക്ക വെടിവച്ചിട്ട പറക്കുംവസ്തുക്കളെ സംബന്ധിച്ച് ദുരൂഹതയേറുന്നു. കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ കാണപ്പെട്ട, ബലൂണ്‍ സമാനമായ ഒരു വസ്തുകൂടി കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ...
Read full story
ടൊറന്റോ: തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത വസ്തു വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം. കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു ഇരുരാജ്യങ്ങളും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണു തകര്‍ത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.41 നാണ് എഫ്-22...
Read full story