ചൈനീസ് വായ്പാ തട്ടിപ്പ് സംഘത്തെക്കുറിച്ചു ജാഗ്രതവേണമെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ തട്ടിപ്പ് സംഘത്തെക്കുറിച്ചു കൂടുതല്‍ ജാഗ്രതവേണമെന്ന് ഡല്‍ഹി പോലീസ്. ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 500 കോടി രൂപയിലേറെ തട്ടിയെടുത്ത സംഘത്തിലെ ഇന്ത്യന്‍ പൗരന്മാരെ 20/08/2022 ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യു.പി. കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചവരാണ് …
ചൈനീസ് വായ്പാ തട്ടിപ്പ് സംഘത്തെക്കുറിച്ചു ജാഗ്രതവേണമെന്ന് ഡല്‍ഹി പോലീസ് Read More