
റിപ്പോര്‍ട്ട്
അതിര്‍ത്തി സംഘര്‍ഷം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍
By ന്യൂസ് ഡെസ്ക്
•
June 9, 2020
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് രാജ്യ വ്യാപക പ്രചാരണത്തിന് അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍. ജൂണ്‍10, 2020നാണ് സംഘടന രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കുക. ഡല്‍ഹിയില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. അതിര്‍ത്തിയിലെ...
Read full story


