ആകാശമാർഗവും ചൈനീസ് പ്രകോപനം; ഡ്രോണുകൾ അതിർത്തി കടക്കാൻ ശ്രമിച്ചു, ഇന്ത്യൻ വ്യോമസേന തകർത്തു
ദില്ലി: തവാങിൽ 12/12/22 തിങ്കളാഴ്ച നടന്ന സംഘർഷത്തിന് മുൻപ് ചൈനീസ് ഡ്രോണുകൾ ആകാശമാർഗം അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് വിവരം. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ചൈനീസ് ഡ്രോണുകളെ തകർക്കുകയായിരുന്നു. രണ്ടിലധികം തവണ ഡ്രോണുകൾ യഥാർത്ഥ നിയന്ത്രണ …
ആകാശമാർഗവും ചൈനീസ് പ്രകോപനം; ഡ്രോണുകൾ അതിർത്തി കടക്കാൻ ശ്രമിച്ചു, ഇന്ത്യൻ വ്യോമസേന തകർത്തു Read More