ബ്രഹ്മപുത്രയിലെ ചൈനയുടെ അണക്കെട്ട് നിർമ്മാണം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ

ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ ചൈന പ്രഖ്യാപിച്ച നിർദ്ദിഷ്ട അണക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകൾ ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുടെ നിർമ്മിതി ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകരുതെന്ന് ആ രാജ്യത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റിന്റെ ഭാഗമായ ബ്രഹ്മപുത്രയിൽ വൻകിട …

ബ്രഹ്മപുത്രയിലെ ചൈനയുടെ അണക്കെട്ട് നിർമ്മാണം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ Read More