
റിപ്പോര്‍ട്ട്
കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
By ന്യൂസ് ഡെസ്ക്
•
December 30, 2025
കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ്...
Read full story

