കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
കോഴിക്കോട് | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് മെയ് 21 വൈകിട്ട് ഏഴു മണിയോടെയാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് മൊഴിയെടുത്തു. .. കുട്ടികള്‍ താമരശ്ശേരി ഭാഗത്തുണ്ടെന്ന് …
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി Read More