സംസ്ഥാനത്ത് ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനം തുടങ്ങി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ കോടതി ഉദ്ഘാടനം ചെയ്തു. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌സ് സെഷൻസ് കോടതിയോട് ചേർന്നാണ് ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി പ്രവർത്തനം തുടങ്ങിയത്. …

സംസ്ഥാനത്ത് ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു Read More