ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്

ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല. …

ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് Read More

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും

ഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ..ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നല്‍കിയത്. 2024 .നവംബർ 10ന് ചന്ദ്രചൂഡ് വിരമിക്കാനിരിക്കെയാണ് നിർദേശം. 2025 മേയ് 13 വരെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി. …

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും Read More

കോട്ടും ഗൗണും ഊരി അഭിഭാഷകർ ‘വെണ്മ’യുള്ളവരാവണം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി:അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തി ഉത്തരവായി. കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡ് സുപ്രിംകോടതി പരിഷ്‌കരിച്ചത്. കോടതിയില്‍ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഹാജരായാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകരോടു നിര്‍ദേശിച്ചു. …

കോട്ടും ഗൗണും ഊരി അഭിഭാഷകർ ‘വെണ്മ’യുള്ളവരാവണം: ചീഫ് ജസ്റ്റിസ് Read More

ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി ജനുവരി 28: ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിശാല ബഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ …

ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് Read More

രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ

ന്യൂഡല്‍ഹി ജനുവരി 27: രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പശ്ചിമബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ബിജെപിക്കുവേണ്ടി ഗൗരവ് ഭാട്ടിയും പശ്ചിമ …

രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ Read More

ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ

ന്യൂഡല്‍ഹി ജനുവരി 9: രാജ്യം ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയെന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ദേശീയ പൗരത്വനിയമ ഭേദഗതി ‘ഭരണഘടനാപര’മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സമാധാനം കൊണ്ടുവരികയാണ് …

ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി നവംബര്‍ 18: ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.30യ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 17 മാസം ബോബ്ഡെ ഈ പദവിയിലുണ്ടാകും. അയോദ്ധ്യ, ശബരിമല …

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു Read More

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷി സത്യപ്രതിജ്ഞ ചെയ്തു

അഗര്‍ത്തല നവംബര്‍ 16: ത്രിപുര ഹൈക്കോടതിയുടെ അഞ്ചാമത്തെ ചീഫ് ജസ്റ്റിസായി അഖില്‍ അബ്ദുള്‍ഹമീദ് ഖുറേഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പഴയ രാജ്ഭവനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ത്രിപുര ഗവര്‍ണര്‍ രമേഷ് ബയസ് ഖുറേഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ആഴ്ച പട്ന …

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷി സത്യപ്രതിജ്ഞ ചെയ്തു Read More

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം

ന്യൂഡല്‍ഹി നവംബര്‍ 15: സുപ്രീംകോടതിയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനമാണിന്ന്. നവംബര്‍ 17, ഞായറാഴ്ച രഞ്ചന്‍ ഗോഗോയി വിരമിക്കും. വൈകിട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് യാത്രയയപ്പ് നല്‍കും. അയോദ്ധ്യ ഉള്‍പ്പടെ സുപ്രധാന വിധികള്‍ …

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു. …

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി Read More