ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല....
Read full story
റിപ്പോര്‍ട്ട്

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും

By ന്യൂസ് ഡെസ്ക് October 17, 2024
ഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ..ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നല്‍കിയത്. 2024 .നവംബർ 10ന് ചന്ദ്രചൂഡ് വിരമിക്കാനിരിക്കെയാണ് നിർദേശം. 2025 മേയ് 13 വരെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി....
Read full story
ന്യൂഡല്‍ഹി:അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തി ഉത്തരവായി. കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡ് സുപ്രിംകോടതി പരിഷ്‌കരിച്ചത്. കോടതിയില്‍ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഹാജരായാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകരോടു നിര്‍ദേശിച്ചു....
Read full story
ന്യൂഡല്‍ഹി ജനുവരി 28: ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിശാല ബഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ...
Read full story
ന്യൂഡല്‍ഹി ജനുവരി 27: രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പശ്ചിമബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ബിജെപിക്കുവേണ്ടി ഗൗരവ് ഭാട്ടിയും പശ്ചിമ...
Read full story
ന്യൂഡല്‍ഹി ജനുവരി 9: രാജ്യം ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയെന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ദേശീയ പൗരത്വനിയമ ഭേദഗതി 'ഭരണഘടനാപര'മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സമാധാനം കൊണ്ടുവരികയാണ്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.30യ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 17 മാസം ബോബ്ഡെ ഈ പദവിയിലുണ്ടാകും. അയോദ്ധ്യ, ശബരിമല...
Read full story
അഗര്‍ത്തല നവംബര്‍ 16: ത്രിപുര ഹൈക്കോടതിയുടെ അഞ്ചാമത്തെ ചീഫ് ജസ്റ്റിസായി അഖില്‍ അബ്ദുള്‍ഹമീദ് ഖുറേഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പഴയ രാജ്ഭവനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ത്രിപുര ഗവര്‍ണര്‍ രമേഷ് ബയസ് ഖുറേഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ആഴ്ച പട്ന...
Read full story
ന്യൂഡല്‍ഹി നവംബര്‍ 15: സുപ്രീംകോടതിയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനമാണിന്ന്. നവംബര്‍ 17, ഞായറാഴ്ച രഞ്ചന്‍ ഗോഗോയി വിരമിക്കും. വൈകിട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് യാത്രയയപ്പ് നല്‍കും. അയോദ്ധ്യ ഉള്‍പ്പടെ സുപ്രധാന വിധികള്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു....
Read full story