നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം, പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പാറമേക്കാവ്, പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എപ്രിൽ 19 ന്

തൃശൂർ: പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയി 19/04/21 തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വിവിധ ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കാമെന്ന് …

നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം, പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പാറമേക്കാവ്, പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എപ്രിൽ 19 ന് Read More

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി, നിലവിൽ ലോക് ഡൗൺ സാഹചര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെപ്പറ്റി വിശദീകരിച്ച് ചീഫ് സെക്രട്ടറി വി.പി ജോയി. സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം 15/04/21 വ്യാഴാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധ വർദ്ധിപ്പിക്കാനായി ക്യാമ്പയിൻ നടത്തും. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന …

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി, നിലവിൽ ലോക് ഡൗൺ സാഹചര്യമില്ല Read More

ബല്ലിയ വെടിവെയ്പ്: നടപടിയ്ക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി

ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ബിജെപി എംഎല്‍എയുടെ സഹായി 46കാരനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ നടപടിയ്ക്ക നിര്‍ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെയാണ് …

ബല്ലിയ വെടിവെയ്പ്: നടപടിയ്ക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി Read More

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടാക്കരുതെന്ന് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ഇക്കാര്യം ഉന്നയിച്ച് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് വിശ്വാസ് മേത്ത കത്തയച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പിഴയീടാക്കരുതെന്ന് മോട്ടോര്‍ വാഹന …

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടക്കരുതെന്ന് ചീഫ് സെക്രട്ടറി Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

ഷൊര്‍ണൂര്‍: നഗരസഭ ചെയര്‍ പേഴ്‌സണും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ ആക്ഷേപം വ്യാപകമാകുന്നു. കഴിഞ്ഞ ശനിയാഴ്ച (10.10.2020) മുപ്പതിലേറെപ്പേര്‍ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒത്തുകൂടുകയും ഫോട്ടോയെടുക്കുകയും ചെയ്തതാണ് ആക്ഷേപമായത്. ഫോട്ടോ നവമാദ്ധ്യമങ്ങളില്‍ …

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി Read More

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രയോഗികമല്ലെന്ന് ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തുനല്‍കി

തിരുവനന്തപുരം: കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ചവറ കുട്ടനാട്‌ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ പ്രയായോഗിക മല്ലെന്നാണ്‌ സര്‍ക്കാരിന്‍റെയും സര്‍വ്വ കക്ഷി യോഗത്തിന്‍റെയും അഭിപ്രായമെന്ന്‌ ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചു. ഏപ്രിലില്‍ നിയമഭയുടെ കാലാവധിയും അവസാനിക്കുന്ന സാഹചര്യത്തില്‍ രണ്ടുംകൂടി ഒന്നിച്ച്‌ നടത്തിയാല്‍ മതിയെന്നാണ്‌ അഭിപ്രയമെന്നും ചീഫ്‌ …

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രയോഗികമല്ലെന്ന് ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തുനല്‍കി Read More

നന്നാക്കിയത് സ്വിച്ച്, സിസിടിവിയല്ല: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മാത്രമൊതുങ്ങുന്ന ഇന്റേണല്‍ നെറ്റ്‌വര്‍ക്കിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുവായ സിസിടിവിയുമായി ഇതിനു ബന്ധമില്ല. ഏപ്രില്‍ 16നാണ് ഇടിമിന്നലില്‍ നെറ്റ്‌വര്‍ക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം …

നന്നാക്കിയത് സ്വിച്ച്, സിസിടിവിയല്ല: ചീഫ് സെക്രട്ടറി Read More