തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണം: ചീഫ് പോസ്റ്റ്മാസറ്റര് ജനറല്‍
തിരുവനന്തപുരം: തപാല്‍വകുപ്പ് കേരള സര്‍ക്കിളില്‍ ജോലി വാങ്ങിതരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നവരുടെ കൈകളിലെ ഇരകളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറൽ മുന്നറിയിപ്പ് നല്കി. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് തപാല്‍ വകുപ്പില്‍ നിയമന ഉത്തരവ് വാങ്ങിതരാമെന്ന വാഗ്ദാനം …
തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണം: ചീഫ് പോസ്റ്റ്മാസറ്റര് ജനറല്‍ Read More