ബിജെപിയുടെ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പ്രസ്തുത വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ …

ബിജെപിയുടെ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് Read More

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ സൗ​മ്യ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. മറ്റൊരു കേസിൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു ക​ൽ​ക്ക​രി ലെ​വി …

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ Read More

കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​നയിൽ ഗൂ​​​ഢ​​​ല​​​ക്ഷ്യം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെന്ന് ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ത്ര​​​വി​​​ദ്യ​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഡി​​​പി​​​ആ​​​ർ തി​​​രി​​​ച്ച​​​യ​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള …

കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​നയിൽ ഗൂ​​​ഢ​​​ല​​​ക്ഷ്യം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെന്ന് ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി Read More

അയ്യപ്പശാപം ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍

റ്റപ്പാലം: മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. …

അയ്യപ്പശാപം ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ Read More

മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ പ്രധാനമന്ത്രിക്കും ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ …

മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ പ്രധാനമന്ത്രിക്കും ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു Read More