ശാസ്ത്രീയ സമീപനങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല യാഥാർഥ്യമായി തിരുവനന്തപുരം: ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പിയിൽ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാലയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. …

ശാസ്ത്രീയ സമീപനങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കും: മുഖ്യമന്ത്രി Read More

മലപ്പുറം ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തനസജ്ജമായ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ആറ്) രാവിലെ 11ന് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ …

മലപ്പുറം ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു Read More

എല്ലാ മേഖലകളെയും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായത് വലിയ നേട്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ മേഖലകളെയും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി മേഖലയിലെ നാല് പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ട് പുതിയ ഓഫീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും വീഡിയോ …

എല്ലാ മേഖലകളെയും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായത് വലിയ നേട്ടം: മുഖ്യമന്ത്രി Read More

തിരുവനന്തപുരം നഗരസഭയിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും പാളയം എ ബ്‌ളോക്കില്‍ പുതിയതായി നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഇന്റഗ്രേറ്റഡ് കമാന്റ് കണ്‍ട്രോള്‍ സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. നഗരങ്ങളുടെ അടിസ്ഥാന …

തിരുവനന്തപുരം നഗരസഭയിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

വയനാട് തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

പ്രതീക്ഷിക്കുന്നത് 900 കോടി രൂപ ചെലവ് തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് …

വയനാട് തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു Read More

75കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ആറിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, …

75കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും Read More

ഇടുക്കി വരും തലമുറയെക്കൂടി കണ്ടാണു സ്‌കൂളുകളുടെ വികസനം: മുഖ്യമന്ത്രി

ഇടുക്കി: വരും തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് സ്‌കൂളുകളുടെ വികസനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച  പുതിയ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍മ്മിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിയാണ് ഓരോ വിദ്യാലയങ്ങളും. വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ …

ഇടുക്കി വരും തലമുറയെക്കൂടി കണ്ടാണു സ്‌കൂളുകളുടെ വികസനം: മുഖ്യമന്ത്രി Read More

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

കൊല്ലം : അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ തൃക്കടവൂര്‍ കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിട സമുച്ചയത്തില്‍ ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ഉടനീളം   ഉദ്ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണ്. അറിയാനും …

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു Read More

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ മഹാസർവ്വകലാശാല കൊല്ലത്തു സ്ഥാപിക്കുമ്പോൾ ‘ചെയ്യേണ്ടത് ചെയ്യുകയാണ്’ നമ്മളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ ഒരു പ്രതിമ ആദ്യമായി കേരളത്തിൽ സ്ഥാപിച്ചതു പോലും …

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചരിത്രത്തിന്റെ അപനിര്‍മിതിയാണ്- മുഖ്യമന്ത്രി.

തിരുവനന്തപുരം: ചരിത്രത്തിന്റെ അപനിര്‍മിതിയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം കൈയ്യാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മിതിയ്ക്ക് കാരണമാകുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ …

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചരിത്രത്തിന്റെ അപനിര്‍മിതിയാണ്- മുഖ്യമന്ത്രി. Read More