കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയത്തും മരണ നിരക്ക് കുറയുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. അതിന്റെ ഒന്നാമത്തെ …

കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവ്; മുഖ്യമന്ത്രി Read More

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്  : പരിസ്ഥി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമുറയ്ക്ക് നല്‍കാവുന്ന മഹത്തായ സംഭാവനയായി ഇത് മാറുമെന്ന്  അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ …

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: മുഖ്യമന്ത്രി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ആലപ്പുഴ: പൊതു ഗതാഗതരംഗത്ത് സംസ്ഥാനം കടന്നുപോയത്  വലിയ നേട്ടങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് …

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: മുഖ്യമന്ത്രി Read More

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന, ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ, ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയില്‍ നിന്ന് …

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി Read More

മാലിന്യ നിര്‍മാര്‍ജനം നാടിന്റെയാകെ പ്രാഥമിക ചുമതല: മുഖ്യമന്ത്രി

ഗ്രാമപഞ്ചായത്ത്-53, ബ്ലോക്ക്-4, മുനിസിപ്പാലിറ്റി-4, കോര്‍പ്പറേഷന്‍-1 കൊല്ലം : മാലിന്യ നിര്‍മ്മാര്‍ജനം നാടിന്റെയാകെ പ്രാഥമിക ചുമതലയാണെന്നും ശുചിത്വ പദവി കൈവരിക്കുന്നതിന്  കാലതാമസം എടുത്തു എന്നുള്ളത്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം …

മാലിന്യ നിര്‍മാര്‍ജനം നാടിന്റെയാകെ പ്രാഥമിക ചുമതല: മുഖ്യമന്ത്രി Read More

അച്ചടി വകുപ്പില്‍ 100 കോടിയുടെ നവീകരണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിയില്‍ നിന്നും 100 കോടി ചെലവഴിച്ച് അച്ചടി വകുപ്പിനെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ണന്തല സര്‍ക്കാര്‍ പ്രസ്സിലെ നൂതന മള്‍ട്ടി കളര്‍ വെബ്ബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടി …

അച്ചടി വകുപ്പില്‍ 100 കോടിയുടെ നവീകരണം നടത്തും: മുഖ്യമന്ത്രി Read More

കെ.എം.എം.എൽ. ഓക്‌സിജൻ പ്ലാന്റ് വ്യവസായ – മെഡിക്കൽ രംഗത്ത് ഏറെ ഗുണകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി. ഓക്‌സിജൻ പ്ലാൻറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.എം.എം.എല്ലിലെ പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും …

കെ.എം.എം.എൽ. ഓക്‌സിജൻ പ്ലാന്റ് വ്യവസായ – മെഡിക്കൽ രംഗത്ത് ഏറെ ഗുണകരം: മുഖ്യമന്ത്രി Read More

സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍- മുഖ്യമന്ത്രി

ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം കോഴിക്കോട് : സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ …

സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍- മുഖ്യമന്ത്രി Read More

മലപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍  നിര്‍വഹിച്ചു മലപ്പുറം : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അടുത്ത നാല് വര്‍ഷത്തിനിടെ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്ന എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും  ജലജീവന്‍ മിഷന്റെ …

മലപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

16.48ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി …

16.48ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ: മുഖ്യമന്ത്രി Read More