ഹിമാചലില്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂറിന് ജയം

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് എത്തുമ്പോള്‍ സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂര്‍. 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താക്കൂറിന്റെ വിജയം. കോണ്‍ഗ്രസിന്റെ ചേത് റാമാണ് രണ്ടാമതുള്ളത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജയ്റാം …

ഹിമാചലില്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂറിന് ജയം Read More