ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, …

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി Read More

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം …

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് Read More

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി . കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം …

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും Read More

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് മെയ് 20 ന് പരിഗണിക്കും. വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം …

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും Read More

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമര്‍ശം : ബിജെ പി. എം. പി നിഷികാന്ത് ദുബെക്കെതിരെ പരാതി

.ന്യൂഡൽഹി | കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബി ജെ പി. എം പി നിഷികാന്ത് ദുബെക്കെതിരെ പരാതി. സുപ്രീം …

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമര്‍ശം : ബിജെ പി. എം. പി നിഷികാന്ത് ദുബെക്കെതിരെ പരാതി Read More

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കുകയാണ്. . നേരത്തെ …

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും Read More

അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റു

.വാഷിംഗ്‌ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റു.2024 ജനുവരി 20 അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് കാപിറ്റോളില്‍ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്‍റുമാർ, …

അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റു Read More

ഗതാഗതം തടസപ്പെടുത്തി പരിപാടികൾ നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി

കൊച്ചി : റോഡിലെ ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും മറ്റും നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി.കോടതിയലക്ഷ്യ നടപടി ഇതിന് ശാശ്വത പരിഹാരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ …

ഗതാഗതം തടസപ്പെടുത്തി പരിപാടികൾ നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി Read More

പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

ഡല്‍ഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.പട്ന ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലെ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇദ്ദേഹത്തിന്‍റെ പേര് ജനുവരി ഏഴിന് സുപ്രീംകോടതി കൊളീജിയം ശിപാർശ …

പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു Read More

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കും : സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ 2023ലെ നിയമത്തിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം നേരത്തേ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ …

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കും : സുപ്രീം കോടതി Read More