കോവിഡ് സമയത്തെ സാങ്കേതിക ആശ്രയം പുതിയ അസമത്വത്തിലേക്ക് നയിച്ചതായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കോവിഡ് സമയത്തെ സാങ്കേതിക ആശ്രയം രാജ്യത്തെ പുതിയ അസമത്വത്തിലേക്ക് നയിച്ചതായി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എസ്എ ബോബ്ഡെ. നീതി നിര്‍വഹണം പോലും സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നത് സാധാരണക്കാര്‍ക്ക് തടസ്സമില്ലാത്ത നീതി ലഭ്യമാക്കുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭരണഘടന …
കോവിഡ് സമയത്തെ സാങ്കേതിക ആശ്രയം പുതിയ അസമത്വത്തിലേക്ക് നയിച്ചതായി ചീഫ് ജസ്റ്റിസ് Read More