ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി | ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രം ഇതുസംബന്ധിച്ച നിയമന വിജ്ഞാപനമിറക്കി. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് …

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് Read More

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ …

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി Read More

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കും: നി​യു​ക്ത ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

ന്യൂ​ഡ​ൽ​ഹി: സു​പ്രിം​കോ​ട​തി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​മെ​ന്ന് നി​യു​ക്ത ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. നി​യ​മ​രം​ഗ​ത്ത് എ​ഐ ഉ​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട കേ​സു​ക​ളി​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഇ​തി​നാ​യി കൂ​ടൂ​ത​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്കും. …

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കും: നി​യു​ക്ത ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് Read More

ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണം : അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് ചെയ്യണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി അഭിഭാഷകന്റെ പരാതി.ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച് കൊണ്ടിരുന്ന ചീഫ് ജസ്റ്റിസിന് നേരെ കോടതി ഹാളിൽ ഷൂ …

ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണം : അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം : അഭിഭാഷകൻ പോലീസ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി|ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് അതിക്രമ ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് …

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം : അഭിഭാഷകൻ പോലീസ് കസ്റ്റഡിയിൽ Read More

ബുൾഡോസർ വിധി: മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ തൃപ്തി നൽകിയെന്ന് ചീഫ് ജസ്റ്റിസ്

  ന്യൂഡൽഹി : കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ശിക്ഷ നൽകുന്ന രീതി തടഞ്ഞ വിധി മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അതിയായ തൃപ്തി നൽകിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. 2024 നവംബർ 13-നാണ് ജസ്റ്റിസുമാരായ …

ബുൾഡോസർ വിധി: മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ തൃപ്തി നൽകിയെന്ന് ചീഫ് ജസ്റ്റിസ് Read More

ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി | സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് Justice,Alok Ara(ഓ​ഗസ്റ്റ് 29) സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം …

ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേല്‍ക്കും Read More

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, …

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി Read More

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം …

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് Read More

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി . കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം …

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് : ഓ​ഗസ്റ്റ് 14 ന് പരി​ഗണിക്കും Read More