അന്നനാളത്തില്‍ കോഴിയിറച്ചിയിലെ എല്ല് കുത്തിക്കയറി, പതിനാറുകാരന്റെ ശസ്ത്രക്രിയ അപകടരഹിതമായി നടത്തി

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ്ഹെല്‍ത്തില്‍ സുരക്ഷിതമായി നീക്കം ചെയ്തു. പത്തനാപുരം സ്വദേശിയുടെ അന്നനാളത്തില്‍ മൂന്ന് ഇടത്തായി കുത്തിതറച്ച നിലയിലായിരുന്നു എല്ല്. മൂന്നു അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല് (വിഷ്ബോണ്‍) ആണ് കുത്തിതറച്ച നിലയില്‍ കാണപ്പെട്ടത്. 12.09.2020 …

അന്നനാളത്തില്‍ കോഴിയിറച്ചിയിലെ എല്ല് കുത്തിക്കയറി, പതിനാറുകാരന്റെ ശസ്ത്രക്രിയ അപകടരഹിതമായി നടത്തി Read More