പക്ഷിപ്പനി : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി
ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ പുതുതായി പക്ഷിപ്പനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഹോട്ടലുകളില്‍ …
പക്ഷിപ്പനി : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി Read More