സുന്ദരേശന്‍ വധക്കേസ്: നാലു ദൃക്‌സാക്ഷികള്‍ കൂറുമാറി
മഞ്ചേരി: ചാലക്കുടി കുലയിട ചെറുവായൂര്‍ കടവുങ്കശ്ശേരി സുന്ദരേശ(53)നെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കവെ നാല് ദൃക്‌സാക്ഷികള്‍ കൂറുമാറി.സുന്ദരേശന്‍ താമസിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്കു പ്രതി അതിക്രമിച്ചു കയറിയതും പട്ടിക വടികൊണ്ടടിച്ചതും കണ്ടുവെന്നു പോലീസിന് …
സുന്ദരേശന്‍ വധക്കേസ്: നാലു ദൃക്‌സാക്ഷികള്‍ കൂറുമാറി Read More