ഭാര്യയുമായുളള സ്വരചേര്‍ച്ചയില്ലായ്മ : രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു.

ചെറുത്തൂര്‍: ആറ്, പത്ത് വയസ് വീതം പ്രായമുളള രണ്ട് മക്കളെയും കൊന്നശേഷം പിതാവ് തൂങ്ങി മരിച്ചു. കാസര്‍കോട് ചെറുവത്തൂരാണ് സംഭവം. ചെറുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപം രൂപേഷ് (40) ആണ് തൂങ്ങി മരിച്ചത്. മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരെ കൊലപ്പെടുത്തിയശേഷം …

ഭാര്യയുമായുളള സ്വരചേര്‍ച്ചയില്ലായ്മ : രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. Read More