തിരുവനന്തപുരം : ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത സോഫ്‌റ്റ്വെയറായ ഭൗമ വിവര പഞ്ചായത്തിന്റെ സമര്‍പ്പണവും കുടുംബശ്രീയുടെ...
Read full story