മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്‌തു

തൃശൂർ : തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് …

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്‌തു Read More

പ്രതികള്‍ കാണാമറയത്ത്; സഹായികള്‍ അറസ്റ്റില്‍

തൃശൂര്‍: ചേര്‍പ്പ് പഴുവില്‍ തിരുവാണിക്കാവില്‍ ബസ് ഡ്രൈവറെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി അത്തിക്കല്‍ വീട്ടില്‍ സുെഹെല്‍ (20), സഹോദരന്‍ ഫൈസല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളിസംഘത്തിലെ ആരെയും പിടികൂടാനായിട്ടില്ല. കഴിഞ്ഞമാസം …

പ്രതികള്‍ കാണാമറയത്ത്; സഹായികള്‍ അറസ്റ്റില്‍ Read More

സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്

തൃശൂർ : സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവം ഇരിങ്ങാലക്കുട റൂറൽ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. സംഭവത്തിൽ എട്ട് പ്രതികളാണുളളത്. പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. തൃശൂർ – …

സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് Read More

അനുജൻ കൊലപ്പെടുത്തിയ ജ്യേഷ്ഠന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി : കുഴിച്ചുമൂടിയത് ജീവനോടെ.

ചേർപ്പ്: തൃശൂർ ചേർപ്പിൽ ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം. 2022 മാർച്ച 25നാണ് ബാബുവിന്റെ മൃതദേഹം ചേർപ്പിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി …

അനുജൻ കൊലപ്പെടുത്തിയ ജ്യേഷ്ഠന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി : കുഴിച്ചുമൂടിയത് ജീവനോടെ. Read More

കഞ്ചാവ് വില്‍പ്പനക്കിടെ വടിവാളുമായി യുവാവ് പിടിയില്‍

ചേര്‍പ്പ് : വല്ലച്ചിറയില്‍ നിന്ന് കഞ്ചാവ് വില്‍പ്പനക്കിടെ യുവാവിനെ വടിവാളുമായി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. വല്ലച്ചിറ പകിരിപ്പാലം പുളിക്കല്‍ വീട്ടില്‍ വിഷ്ണുസാഗര്‍ (25) ആണ് അറസ്റ്റിലായത്. ചേര്‍പ്പ് സിഐ വി ഷിബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസറ്റ് ചെയ്തത്. വിവിധ …

കഞ്ചാവ് വില്‍പ്പനക്കിടെ വടിവാളുമായി യുവാവ് പിടിയില്‍ Read More