പ്രതികളായവര്‍ എസ്.എന്‍. ട്രസ്റ്റ് ഭാരവാഹിയാകേണ്ടെന്ന് കോടതി

കൊച്ചി: വഞ്ചനാക്കേസുകളിലും എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. …

പ്രതികളായവര്‍ എസ്.എന്‍. ട്രസ്റ്റ് ഭാരവാഹിയാകേണ്ടെന്ന് കോടതി Read More